നമ്മുക്കെന്തെങ്കിലും സംഭവിച്ചിട്ടുണ്ടോ ....ങേ ........
ഉണ്ടോ ....ഒരല്പം പൊള്ളുന്ന വിഷയമാണ് ചോദിക്കാനുള്ളത് ......ചിലപ്പോള്‍ കൈയോ കാലോ തലയോ തന്നെ ഇല്ലാതാകാവുന്ന വിഷയം,,,
കാംബസ്സുകളിലേക്ക് ഒന്ന് ശ്രദ്ധിച്ചു നോക്കിയേ ......സമൂഹത്തിലെ തീവ്രമായതെന്തും പ്രതിഫലിപ്പിക്കുന്നത് അവിടെയാണല്ലോ..
കയ്യില്‍ പല നിറത്തിലുള്ള ചരടുകള്‍ ചുറ്റിയ അള്‍ട്രാ മോഡേണ്‍ ചെറുപ്പങ്ങള്‍ ....കണ്ണുകള്‍ മാത്രം പുറത്തു കാണുന്ന വേഷം ധരിച്ച പെന്ഗിന്‍ കൂട്ടങ്ങളെപ്പോലുള്ള പെണ്‍കുട്ടികള്‍....കയ്യിലും കാതിലും കഴുത്തിലും വ്യക്തമായ മത ചിഹ്നങ്ങള്‍ ധരിച്ച വിപ്ലവക്കുരുന്നുകള്‍.....??
ഞങ്ങളുടെ പ്രിയപ്പെട്ട അദ്ധ്യാപിക , പിന്നീടു കൊല്ലം വനിതാ കോളേജ് പ്രിന്‍സിപ്പല്‍ ആയ സുലഭ ടീച്ചര്‍ ഒരിക്കല്‍ എഴുതിയ ലേഖനത്തില് പറഞ്ഞ ഒരു കാര്യം..... " കുറച്ചു കാലം മുന്‍പ് വരെ കോളേജില്‍ കുട്ടികള്‍ മതപരമായ വേഷങ്ങള്‍ ധരിച്ചു വരാറില്ലായിരുന്നു .....എന്നാല്‍ ഇപ്പോള്‍ ക്ലാസ്സുകളില്‍ ചെല്ലുമ്പോള്‍ മുഖം മൂടി ധരിച്ചിരിക്കുന്ന കുട്ടികളെ കാണുമ്പോള്‍ വിഷമം തോന്നുന്നു ....സ്നേഹപൂര്‍വ്വം അവരോടു നിങ്ങളുടെ ഈ സുന്ദരമായ മുഖം ഞാന്‍ കണ്ടോട്ടെ എന്ന് പറയേണ്ടി വരുന്നു "
ടീച്ചര്‍ കുറച്ചു കാലം മുന്‍പത്തെ കുട്ടികള്‍ എന്ന് പറഞ്ഞത് അധികം അകലെയല്ലാത്ത ഞങ്ങളുടെ കോളേജ് കാലം ഓര്‍ത്തിട്ടായിരിക്കാം....
ശരിയാണ് .....അങ്ങനെ പ്രകടമായ വേഷവിധാനങ്ങള്‍ ഞങ്ങളുടെയോ അതിനു മുന്‍പുള്ള തലമുറയിലോ കണ്ടിട്ടുണ്ടാവില്ല .....
എല്ലാവര്‍ക്കും ഭക്തി വര്‍ധിച്ചതാണോ കാരണം ...... ആയിരിക്കില്ല ...... അതിനും മീതെ എന്തോ ...
സമൂഹത്തെ ഒന്നാകെ മാറ്റി മറിക്കാന്‍ പോരുന്ന ചിന്തധാരകള്‍ രൂപപ്പെട്ടിരുന്ന കാംബസ്സുകളെയും പിടിച്ചു കെട്ടിയിടാന്‍ പോരുന്ന എന്തോ ഒന്ന് സംഭവിച്ചിട്ടുണ്ടോ...
കാമ്പസ്സിന്റെ കാഴ്ചപ്പാടുകള്‍ക്ക് ഇങ്ങനെ മൂല്യ ശോഷണം സംഭവിക്കാന്‍ ആരൊക്കെയാണ് കാരണക്കാര്‍ .......
തലച്ചോറ് പണയം വച്ച കാശുമായി " അടിച്ചു പൊളിക്കാന്‍" ഇറങ്ങിയ നവ യൌവ്വനങ്ങള്‍ തന്നെയാണോ......????
ഒരു ബാലിശമായ ചോദ്യം കൂടി ചോദിച്ചോട്ടെ .............നമ്മുടെ പ്രഖ്യാപിതമായ "ദൈവങ്ങളുടെ " ജന്മദേശം സൌത്ത് ആഫ്രിക്കയോ മറ്റേതെങ്കിലും കാടന്‍ ഗോത്രങ്ങളോ ആയിരുന്നെങ്കില്‍ നമ്മുടെ ക്യാമ്പസ് ഇപ്പൊള്‍ കാണാന്‍ എങ്ങനെ ആയിരുന്നേനെ...

Comments